SPECIAL REPORTസെല്ലുകളുടെ ഉയരം 4.2 മീറ്റര്‍; സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകള്‍; സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല; ഭക്ഷണവും എത്തിച്ചു നല്‍കും; വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന കേന്ദ്രം; ഇപ്പോഴുള്ളത് 125 തടവുകാര്‍; ഗോവിന്ദച്ചാമിയും അതിസുരക്ഷാ ജയിലിലെ ഏകാന്ത തടവുകാരനാകുംമറുനാടൻ മലയാളി ഡെസ്ക്26 July 2025 9:18 AM IST